ഡൗൺലോഡുചെയ്യുക
ഫീച്ചറുകൾ
കോളിംഗ്സന്ദേശമയയ്‌ക്കൽഗ്രൂപ്പുകൾചാനലുകൾMeta AIസ്‌റ്റാറ്റസ്സുരക്ഷ
സ്വകാര്യതബ്ലോഗ്ആപ്പുകൾസഹായ കേന്ദ്രംബിസിനസിനുള്ളത്
ലോഗിൻ
ഡൗൺലോഡ് ചെയ്യുക

സ്വകാര്യമായി മെസേജ് ചെയ്യൂ

നിങ്ങളുടെ സ്വകാര്യതയ്ക്ക് ആണ് ഞങ്ങൾ പ്രാധാന്യം നൽകുന്നത്. WhatsApp-ൽ ആദ്യാവസാനം എൻക്രിപ്‌റ്റ് ചെയ്യൽ ഉപയോഗിച്ച് നിങ്ങളുടെ വ്യക്തിപരമായ സന്ദേശങ്ങളും ഫോട്ടോകളും കോളുകളും മറ്റും നിങ്ങൾക്കും നിങ്ങൾ തിരഞ്ഞെടുത്ത ആളുകൾക്കും ഇടയിൽ മാത്രം തുടരുന്നു, WhatsApp-ന് പോലും അവ കാണാനാകില്ലെന്ന് അർത്ഥം.

സന്ദേശങ്ങളുടെ ആദ്യവാസാനം എൻക്രിപ്‌റ്റ് ചെയ്യൽ കാണിക്കുന്ന whatsapp ആപ്പിന്റെ സ്‌ക്രീൻ‌ഷോട്ട്

നിങ്ങളുടെ കുറ്റസമ്മതമോ ബുദ്ധിമുട്ടേറിയ ചർച്ചകളോ തമാശകളോ എന്തുമാകട്ടെ, നിങ്ങളുടെ സംഭാഷണങ്ങൾ സംരക്ഷിച്ച നിലയിൽ തുടരാൻ WhatsApp സ്വകാര്യത സഹായിക്കുന്നു.

ആദ്യാവസാനം എൻ‌ക്രിപ്റ്റ് ചെയ്യൽ

വ്യക്തിപരമായ സന്ദേശങ്ങളും കോളുകളും ഫോട്ടോകളും വീഡിയോകളും WhatsApp-ലെ ആദ്യാവസാനം എൻക്രിപ്‌റ്റ് ചെയ്യൽ ഉപയോഗിച്ചുള്ള ലോക്ക് മുഖേന സുരക്ഷിതമാക്കിയിരിക്കുന്നു, അവ അൺലോക്ക് ചെയ്യാനും വായിക്കാനുമുള്ള പ്രത്യേക കീ നിങ്ങൾക്കും സ്വീകർത്താവിനും മാത്രമേ ഉണ്ടായിരിക്കൂ.

സ്വകാര്യതയുടെ അധിക പരിരക്ഷ

ആദ്യാവസാനം എൻക്രിപ്‌റ്റ് ചെയ്യലിന് പുറമെ, നിങ്ങളുടെ എല്ലാ സംഭാഷണങ്ങൾക്കും WhatsApp അധിക സുരക്ഷ നൽകുന്നു.

നിങ്ങളുടെ ആവശ്യമനുസരിച്ച് സ്വകാര്യത നിയന്ത്രിക്കൂ

WhatsApp സ്വകാര്യതാ ക്രമീകരണം ഉപയോഗിച്ച്, നിങ്ങൾ പങ്കിടുന്ന കാര്യങ്ങൾ, ഓൺലൈനിൽ കാണിക്കുന്ന വിധം നിങ്ങളുമായി ആർക്കെല്ലാം സംസാരിക്കാനാകും എന്നിവ നിങ്ങൾക്ക് തിരഞ്ഞെടുക്കാം.

ലോക്ക് ചെയ്ത ചാറ്റുകളുടെ ഫീച്ചറുകളും ആർക്കൈവ് ചെയ്ത ചാറ്റുകളുടെ ഫീച്ചറും കാണിക്കുന്ന whatsapp പ്ലാറ്റ്‌ഫോം

ചാറ്റ് ലോക്ക്

നിങ്ങളുടെ ഒട്ടുമിക്ക വ്യക്തിപരമായ ചാറ്റുകളും പാസ്‌വേഡ് സംരക്ഷിക്കുന്നതിനാൽ, നിങ്ങൾക്ക് അവ സ്വകാര്യമായും സുരക്ഷിതമായും നിലനിർത്താനാകും. ലോക്ക് ചെയ്‌ത ചാറ്റുകൾ ലോക്ക് ചെയ്‌ത ചാറ്റുകളുടെ ഫോൾഡറിലെ നിങ്ങളുടെ ചാറ്റുകളുടെ ലിസ്‌റ്റിൽ നിന്ന് മറയ്ക്കുന്നതിനാൽ, നിങ്ങളുടെ ഫോൺ ഉപയോഗിക്കുന്ന മറ്റാരും ഇത് കാണുന്നതിൽ നിന്ന് തടയാനാകും.

കൂടുതലറിയുക

അപ്രത്യക്ഷമാകുന്ന മെസേജുകൾ

അപ്രത്യക്ഷമാകുന്ന മെസേജുകൾ ഉപയോഗിച്ച്, മെസേജുകൾ അയച്ച ശേഷം അവ അപ്രത്യക്ഷമാകാൻ സജ്ജീകരിക്കുന്നതിലൂടെ നിങ്ങൾക്ക് ഏതൊക്കെ മെസേജുകൾ എത്രനേരം നിലനിൽക്കണമെന്നത് നിയന്ത്രിക്കാനാകും.

കൂടുതലറിയുക
എൻക്രിപ്‌ഷൻ മ്യൂട്ട് ചെയ്യുക, അപ്രത്യക്ഷമാകുന്ന സന്ദേശങ്ങൾ എന്നീ ഫീച്ചറുകളുള്ള ഗ്രൂപ്പുകൾ കാണിക്കുന്ന whatsapp പ്ലാറ്റ്‌ഫോം
whatsapp ആപ്പിൽ അജ്ഞാത കോളറെ നിശബ്ദമാക്കുക ഫീച്ചറിന്റെ സ്‌ക്രീൻഷോട്ട്

അജ്ഞാത കോളർമാരെ നിശബ്‌ദമാക്കുക

സ്‌പാം നീക്കം ചെയ്യുകയും അജ്ഞാത കോൺടാക്‌റ്റുകൾ നിങ്ങളെ വിളിക്കുന്നതിൽ നിന്ന് തടയുകയും ചെയ്യുക, ഇതിലൂടെ നിങ്ങൾ ശരിക്കും പ്രാധാന്യം നൽകുന്ന സംഭാഷണങ്ങളിൽ ഫോക്കസ് ചെയ്യാനാകും.

കൂടുതലറിയുക

ആദ്യാവസാനം എൻക്രിപ്‌റ്റ് ചെയ്‌ത
ബാക്കപ്പുകൾ

നിങ്ങളുടെ ഓൺലൈൻ ബാക്കപ്പുകൾ സ്വകാര്യമായി സൂക്ഷിക്കൂ. WhatsApp ആദ്യാവസാനം എൻക്രിപ്‌റ്റ് ചെയ്യലിന്റെ സുരക്ഷ iCloud-ലോ Google Drive-ലോ സംരക്ഷിച്ചിട്ടുള്ള നിങ്ങളുടെ സന്ദേശങ്ങളിലേക്ക് നീട്ടാൻ ആദ്യാവസാനം എൻക്രിപ്‌റ്റ് ചെയ്‌ത ബാക്കപ്പുകൾ ഓണാക്കുക.

കൂടുതലറിയുക
പശ്ചാത്തലത്തിൽ പ്രവർത്തിക്കുന്ന ആദ്യവസാനം എൻക്രി‌പ്റ്റ് ചെയ്യൽ ബാക്കപ്പ് ഫീച്ചറിന്റെ സ്‌ക്രീൻഷോട്ട്
whatsapp ആപ്പിലെ അവസാനം കണ്ടതിന്റെയും ഓൺലൈൻ ഫീച്ചറിന്റെയും സ്‌ക്രീൻഷോട്ട്

അവസാനം കണ്ടത്
, ഓൺലൈൻ

നിങ്ങൾക്ക് താൽപര്യമുള്ളവർ മാത്രം നിങ്ങളെ കാണാൻ തിരഞ്ഞെടുക്കുക. നിങ്ങൾ ഓൺലൈനിൽ ഉള്ളതും അവസാനം WhatsApp ഉപയോഗിച്ചത് എപ്പോഴാണെന്നതും ആരൊക്കെ കാണണമെന്ന് തിരഞ്ഞെടുക്കാൻ നിങ്ങളുടെ സ്വകാര്യതാ ക്രമീകരണം ഇഷ്ടാനുസൃതമാക്കാം.

കൂടുതലറിയുക

സുരക്ഷയും
ഭദ്രതയും

നിങ്ങളുടെ അക്കൗണ്ട് ഹാക്കർമാരിൽ നിന്നും സ്‌കാമർമാരിൽ നിന്നും സംരക്ഷിക്കുകയും അനാവശ്യ ചാറ്റുകൾ അവസാനിപ്പിക്കുകയും ചെയ്യുക.

കൂടുതലറിയുക
whatsapp ആപ്പിലെ ബ്ലോക്ക് ചെയ്യുക, ഇല്ലാതാക്കുക സുരക്ഷാ ഫീച്ചറിന്റെ സ്‌ക്രീൻഷോട്ട്
ഘട്ടം ഘട്ടമായുള്ള മാർഗ്ഗനിർദ്ദേശം സഹിതം whatsapp സ്വകാര്യതാ ക്രമീകരണത്തിന്റെ സ്‌ക്രീൻഷോട്ട്

സ്വകാര്യതാ പരിശോധന

നിങ്ങളുടെ WhatsApp സുരക്ഷിതവും സ്വകാര്യവുമാക്കി നിലനിർത്താൻ സഹായിക്കുന്നതിന് എളുപ്പമുള്ള ഘട്ടം ഘട്ടമായുള്ള ഗൈഡ് ഉപയോഗിച്ച് നിങ്ങളുടെ WhatsApp സ്വകാര്യതാ ക്രമീകരണം വ്യക്തിപരമാക്കുക. നിങ്ങൾക്ക് അനുയോജ്യമായ പരിരക്ഷ തിരഞ്ഞെടുക്കുക.

കൂടുതലറിയുക
തുറന്ന ശേഷം അപ്രത്യക്ഷമാകുന്ന ഫോട്ടോകളും വീഡിയോകളും അയയ്ക്കുന്നതിനുള്ള whatsapp-ലെ ഒരുതവണ മാത്രം കാണുക ഫീച്ചറിന്റെ സ്‌ക്രീൻഷോട്ട്

ഒരുതവണ മാത്രം കാണുക

തുറന്ന് കഴിഞ്ഞാൽ അപ്രത്യക്ഷമാകുന്ന ഫോട്ടോകളും വീഡിയോകളും അയയ്ക്കുക. നിങ്ങൾ സംരക്ഷിക്കാൻ ആഗ്രഹിക്കാത്ത നിമിഷങ്ങൾക്ക് ഏറ്റവും അനുയോജ്യം

കൂടുതലറിയുക
ഗ്രൂപ്പുകളിലെ വിവരങ്ങൾ എഡിറ്റ് ചെയ്യുന്നതും അംഗങ്ങളെ ചേർക്കുന്നതും നീക്കം ചെയ്യുന്നതും എങ്ങനെയാണെന്ന് കാണിക്കുന്ന whatsapp-ലെ ഗ്രൂപ്പ് ക്രമീകരണ ഫീച്ചറിന്റെ സ്ക്രീൻഷോട്ട്

ഗ്രൂപ്പിന്റെ സ്വകാര്യതാ ക്രമീകരണം

നിങ്ങളുടെ സ്വകാര്യതയിലും അനാവശ്യ ഗ്രൂപ്പ് സന്ദേശങ്ങളിലും കൂടുതൽ നിയന്ത്രണം നൽകിക്കൊണ്ട്, നിങ്ങളെ ആർക്കെല്ലാം ഗ്രൂപ്പ് ചാറ്റുകളിലേക്ക് ചേർക്കാമെന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കാം.

കൂടുതലറിയുക
whatsapp ആപ്പിലെ പ്രൊഫൈൽ ഫോട്ടോ സ്വകാര്യതാ ക്രമീകരണത്തിന്റെ സ്‌ക്രീൻഷോട്ട്

പ്രൊഫൈൽ ഫോട്ടോ സ്വകാര്യത

നിങ്ങളുടെ പ്രൊഫൈൽ ഫോട്ടോ ആരൊക്കെ കാണണമെന്ന് തീരുമാനിക്കുക.

whatsapp ആപ്പിലെ സ്‌റ്റാറ്റസ് സ്വകാര്യതാ ക്രമീകരണത്തിന്റെ സ്ക്രീൻഷോട്ട്

സ്റ്റാറ്റസ് സ്വകാര്യത

നിങ്ങളുടെ സ്‌റ്റാറ്റസ് അപ്‌ഡേറ്റ് കാണേണ്ട ആളുകളെ സ്‌റ്റാറ്റസ് പ്രേക്ഷകരിലേക്ക് ചേർത്തോ നിങ്ങളുടെ സ്‌റ്റാറ്റസിൽ ആളുകളെയോ ഗ്രൂപ്പുകളെയോ പരാമർശിച്ചോ നിങ്ങളുടെ സ്‌റ്റാറ്റസ് ആർക്കെല്ലാം കാണാനാകുമെന്നത് തിരഞ്ഞെടുക്കുക.

കൂടുതലറിയുക
ഫെയ്‌സ് അല്ലെങ്കിൽ ടച്ച് ഐഡി, വിരലടയാള ലോക്ക് എന്നിവ ഉപയോഗിക്കുന്നതിനുള്ള whatsapp ആപ്പിലെ ലോക്ക് ചെയ്യൽ സ്വകാര്യതാ ക്രമീകരണത്തിന്റെ സ്‌ക്രീൻഷോട്ട്

ഫെയ്‌സ് അല്ലെങ്കിൽ ടച്ച് ഐഡി, വിരലടയാള ലോക്ക്

നിങ്ങളുടെ ചാറ്റുകൾ സ്വകാര്യമായി നിലനിർത്താൻ, നിങ്ങളുടെ WhatsApp ലോക്ക് ചെയ്യുക, ഇതിലൂടെ നിങ്ങൾക്ക് മാത്രമേ ഇത് ആക്‌സസ് ചെയ്യാനാകൂ.

whatsapp-ൽ ഗ്രൂപ്പുകളിൽ നിന്ന് ആരുമറിയാതെ എങ്ങനെ പുറത്തുപോകാമെന്നതിന്റെ സ്‌ക്രീൻഷോട്ട്

ആരുമറിയാതെ ഗ്രൂപ്പ് വിടുക

നിങ്ങൾ ചാറ്റിൽ നിന്ന് പുറത്ത് പോകാൻ തീരുമാനിക്കുകയാണെങ്കിൽ നിങ്ങളുടെ ഗ്രൂപ്പിന് അറിയിപ്പ് ലഭിക്കില്ല, നിങ്ങളുടെ പ്രവർത്തനങ്ങൾ കൂടുതൽ സ്വകാര്യമായി സൂക്ഷിക്കുകയും നിങ്ങൾക്ക് കൂടുതൽ നിയന്ത്രണം നൽകുകയും ചെയ്യുന്നു.

കൂടുതൽ സഹായം വേണോ?

എല്ലാ പതിവ് ചോദ്യങ്ങളും കാണുക
ആദ്യാവസാന എൻക്രിപ്‌ഷൻ എന്താണ്?
രണ്ട് ഘട്ട വെരിഫിക്കേഷൻ എന്താണ്?
WhatsApp സ്വകാര്യവും സുരക്ഷിതവുമാണോ?
WhatsApp-ൽ നിങ്ങളുടെ സ്വകാര്യതാ ക്രമീകരണം എങ്ങനെ മാറ്റാം
WhatsApp-ലെ സ്വകാര്യതയെ കുറിച്ചുള്ള നിങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകൽ.
എല്ലാ പതിവ് ചോദ്യങ്ങളും കാണുക
അമ്മയും മകളും പുറത്തെ മാർക്കറ്റിൽ പരസ്പരം കണക്റ്റ് ചെയ്യുന്നു

കോളിംഗ്

കൂടുതലറിയുക
whatsapp ഉപയോഗിച്ച് വീഡിയോ കോളിൽ കണക്റ്റ് ചെയ്യുന്നതിനായി മൊബൈൽ ഉപകരണം ഉപയോഗിക്കുമ്പോൾ ചിരിക്കുന്ന രണ്ട് സുഹൃത്തുക്കൾ

ഗ്രൂപ്പുകൾ

കൂടുതലറിയുക
മൊബൈൽ ഉപകരണത്തെ നോക്കി ചിരിച്ചുകൊണ്ട് WhatsApp-ൽ ചാറ്റ് ചെയ്യുന്ന സ്‌ത്രീ

Meta AI

കൂടുതലറിയുക
സുഹൃത്തുക്കൾക്കൊപ്പം പുറത്തിരുന്ന് പുഞ്ചിരിക്കുന്ന സ്ത്രീ

സന്ദേശമയയ്‌ക്കൽ

കൂടുതലറിയുക

ചാനലുകൾ

കൂടുതലറിയുക

സ്‌റ്റാറ്റസ്

കൂടുതലറിയുക
ബിസിനസ് അന്തരീക്ഷത്തിൽ ക്ലയന്റുമായി കണക്റ്റ് ചെയ്യാൻ whatsapp ഉപയോഗിക്കുന്ന ബിസിനസ്സ് ഉടമ

WhatsApp
ബിസിനസ്

കൂടുതലറിയുക
ഡൗൺലോഡ് ചെയ്യുക
WhatsApp പ്രധാന ലോഗോ
WhatsApp പ്രധാന ലോഗോ
ഡൗൺലോഡ് ചെയ്യുക

ഞങ്ങൾ ചെയ്യുന്ന കാര്യങ്ങൾ

ഫീച്ചറുകൾബ്ലോഗ്സുരക്ഷബിസിനസ്സിനായുള്ളത്

ഞങ്ങൾ ആരാണ്

ഞങ്ങളെ കുറിച്ച്കരിയറുകൾബ്രാൻഡ് കേന്ദ്രംസ്വകാര്യത

WhatsApp ഉപയോഗിക്കുക

AndroidiPhoneMac/PCWhatsApp വെബ്

സഹായം ആവശ്യമുണ്ടോ?

ഞങ്ങളെ ബന്ധപ്പെടുകസഹായ കേന്ദ്രംആപ്പുകൾസുരക്ഷാ ഉപദേശകർ
ഡൗൺലോഡ് ചെയ്യുക

2026 © WhatsApp LLC

നിബന്ധനകളും സ്വകാര്യതാ നയവുംസൈറ്റ്മാപ്പ്